25/09/2014 വ്യാഴാഴ്ച്ച ദാമോദരന്‍
മാസ്റ്ററുടേയും നയന ടീച്ചറുടേയും നേതൃത്വത്തില്‍ സ്കൂളില്‍ സയന്‍സ്
ക്വിസ്സ് മത്സരം നടത്തി. മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ നിവേദ്യ.വി
ഒന്നാം സ്ഥാനവും മുഹമ്മദ് ഫസല്‍ റഹ്മാന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹെഡ് മാസ്റ്റര്‍ ശ്രീ.ഡി.കേശവ മാസ്റ്റര്‍ വിജയികള്‍ക്ക്
അഭിനന്ദനങ്ങളറിയിച്ച് സംസാരിച്ചു.
സയന്‍സ് ക്വിസ്സ് മത്സരത്തില്‍ നിന്നും |