Flash News

****W E L C O M E*******TO ******G B L P S*****ARIKKADY******INDEPENDENCE DAY ***AUG. 15**** സ്വാതന്ത്ര്യ ദിനത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ Mrട.ഫാത്തിമത്ത് സുഹ്റ സ്കൂളിൽ പതാക ഉയർത്തി. Freedom Quiz മത്സര വിജയികൾക്ക് മെമ്പർ സമ്മാനങ്ങൾ വിതരണം ചെയ്തു. SMC ചെയർമാൻ Mr. BA റഹ്മാൻ ആരിക്കാടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സ്കൂൾ ഹെഡ് മാസറ്റർ Mr. ഡി .കേശവ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ Mrs. ഫാത്തിമത്ത് സുഹ്റ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

Friday 26 February 2016

മെട്രിക് മേള 2016

26.02.2016 വെള്ളിയാഴ്ച സ്കൂളില്‍ മെട്രിക് മേള നടന്നു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ഡി.കേശവ മാസ്റ്റര്‍ മേള ഉദ്ഘാടനം ചെയ്തു. 3, 4 ക്ലാസിലെ കുട്ടികള്‍ 5 ഗ്രൂപ്പുകളായി തിരിഞ്ഞ് സ്കെയില്‍ , ക്ലോക്കുകള്‍, തൂക്കക്കട്ടികള്‍ മുതലായവ നിര്‍മിക്കുകയും അവയുടെ പ്രദര്‍ശനം നടത്തുകയും ചെയ്തു.







മെട്രിക് മേള 2016

Thursday 25 February 2016

Republic Day 2016

സ്കൂളില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
       റിപ്പബ്ലിക് ദിനത്തില്‍ കുമ്പള ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീമതി. ഫാത്തിമത്ത് സുഹറ  പതാക ഉയര്‍ത്തി.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ഡി.കേശവ മാസ്റ്റര്‍ കുട്ടികള്‍ക്ക് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി . മുന്‍വാര്‍ഡ് മെമ്പര്‍ ശ്രീ.ബി.അബ്ദുള്‍ റഹ്മാന്‍ ആരിക്കാടി ആശംസയര്‍പ്പിച്ചു സംസാരിച്ചു.
സ്കൂളില്‍ വന്ന എല്ലാവര്‍ക്കും മിഠായി വിതരണം ചെയ്തു.