11.02.2015 ബുധാഴ്ച ഞങ്ങളുടെ സ്കൂളില്‍ വെച്ച് നടന്ന മെട്രിക് മേള വാര്‍ഡ് മെമ്പര്‍ ബി.അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ എ.മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ HM ഡി.കേശവ സ്വാഗതം പറഞ്ഞു. MPTA പ്രസിഡന്റ് ഖദീജ ബഷീര്‍,എം.കെ.ദാമോദരന്‍ എന്നിവര്‍ ആശംസയര്‍പ്പിക്കുകയും SRG കണ്‍വീനര്‍ ബിന്റോ രമേശ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
മെട്രിക് മേള വാര്‍ഡ് മെമ്പര്‍ ബി.അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു |