Flash News

****W E L C O M E*******TO ******G B L P S*****ARIKKADY******INDEPENDENCE DAY ***AUG. 15**** സ്വാതന്ത്ര്യ ദിനത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ Mrട.ഫാത്തിമത്ത് സുഹ്റ സ്കൂളിൽ പതാക ഉയർത്തി. Freedom Quiz മത്സര വിജയികൾക്ക് മെമ്പർ സമ്മാനങ്ങൾ വിതരണം ചെയ്തു. SMC ചെയർമാൻ Mr. BA റഹ്മാൻ ആരിക്കാടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സ്കൂൾ ഹെഡ് മാസറ്റർ Mr. ഡി .കേശവ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ Mrs. ഫാത്തിമത്ത് സുഹ്റ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

Thursday, 18 August 2016

INDEPENDENCE DAY AUG. 15 . 2016


                                                                                    





                                                                    

 FLAGING


സ്വാതന്ത്ര്യ ദിനത്തി കുമ്പള ഗ്രാമപഞ്ചായത്ത് വാഡ് മെമ്പ Mrട.ഫാത്തിമത്ത് സുഹ്റ സ്കൂളി പതാക ഉയത്തി. Freedom Quiz മത്സര വിജയികക്ക് മെമ്പ സമ്മാനങ്ങ വിതരണം ചെയ്തു.
SMC ചെയമാ Mr. BA റഹ്മാ ആരിക്കാടിയുടെ അധ്യക്ഷതയി യോഗം ചേന്നു. സ്കൂ ഹെഡ് മാസറ്റ Mr. ഡി .കേശവ സ്വാഗതം പറഞ്ഞു. വാഡ് മെമ്പ Mrs. ഫാത്തിമത്ത് സുഹ്റ പരിപാടിക ഉദ്ഘാടനം ചെയ്തു. സീനിയ അസിസ്റ്റന്റ Mr. എം.കെ. ഭാമോദര , മു വാഡ് മെമ്പ Mr. B.A. റഹ്മാ ആരിക്കാടി, Mr. മുഹമ്മദ് പൊടിഞ്ഞി SPCM, മുതലായവ ആശംസകപിച്ചു.
പരിപാടിയി പങ്കെടുത്ത ഏവക്കും മധുര പലഹാരങ്ങളും പായസവും വിതരണം ചെയ്തു.
 




Tuesday, 16 August 2016

Aug 10 - ദേശീയ വിര നിർമ്മാർജ്ജന ദിനം 2016 - 2017






    
     ദേശീയ വിര നിമ്മാജ്ജന പരിപാടിക്ക് മുന്നോടിയായി ആരിക്കാടി 
     സബ് സെന്ററിലെ ജൂനിയ ഹെത്ത് ഇസ്പെക്ട ശ്രീ മുഹമ്മദ് റാഫി 
     കുട്ടികക്കും രക്ഷിതാക്കക്കും   ബോധവക്കരണ ക്ലാസ്സെടുത്തു.

Aug - 6,9 ഹിരോഷിമ, നാഗസാക്കി ദിനം







          

 
ഓഗസറ്റ് 6,9 ദിവസങ്ങളിലായി  സ്കൂളി ഹിരോഷിമ , നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് യുദ്ധത്തിന്റെ ഭീകരതയും അവ ഉണ്ടാക്കുന്ന പത്യാഘാതങ്ങളും വ്യക്തമാക്കുന്ന CD പദശനം നടത്തി