യൂണിഫോം വിതരണം
2014-15 അധ്യയന വര്‍ഷത്തെ യൂണിഫോം വിതരണം 15.12.2014 തിങ്കളാഴ്ച നടന്നു.എസ്.എം.സി ചെയര്‍മാന്‍ ശ്രീ. എ. മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ. ബി.അബ്ദുല്‍ റഹ്മാന്‍ യൂണിഫോം വിതരണോദ്ഘാടനം നടത്തി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ഡി. കേശവ സര്‍ സ്വാഗതം പറയുകയും എം.കെ.ദാമോദരന്‍ മാസ്റ്റര്‍ നന്ദി പറയുകയും ചെയ്തു.
No comments:
Post a Comment