ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ച് സ്കൂളില്‍ പ്രത്യേക അസംബ്ലി നടന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ. കേശവ മാസ്റ്റര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച്കൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കി. ഗാന്ധി ജീവിതം പ്രദര്‍ശനം നടത്തി.
No comments:
Post a Comment