26.09.2014 വെള്ളിയാഴ്ച്ച സ്കൂള്‍ ബ്ലോഗിന്റെ ഉദ്ഘാടന കര്‍മ്മം കുമ്പള ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ. ബി.അബ്ദുല്‍ റഹ്മാന്‍ നിര്‍വ്വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ ശ്രീ. എ. മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. കേശവ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.എസ്.എം.സി വൈസ് ചെയര്‍പേഴ്സന്‍ ശ്രീമതി കദീജ ബഷീര്‍ യോഗത്തില്‍ സംസാരിച്ചു. ദാമോദരന്‍ മാസ്റ്ററുടെ നന്ദി പ്രകടനത്തോടെ അവസാനിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
No comments:
Post a Comment