26.02.2016 വെള്ളിയാഴ്ച സ്കൂളില്‍ മെട്രിക് മേള നടന്നു. സ്കൂള്‍
ഹെഡ്മാസ്റ്റര്‍ ശ്രീ.ഡി.കേശവ
മാസ്റ്റര്‍ മേള ഉദ്ഘാടനം
ചെയ്തു. 3, 4 ക്ലാസിലെ കുട്ടികള്‍ 5 ഗ്രൂപ്പുകളായി തിരിഞ്ഞ് സ്കെയില്‍ , ക്ലോക്കുകള്‍, തൂക്കക്കട്ടികള്‍ മുതലായവ നിര്‍മിക്കുകയും അവയുടെ പ്രദര്‍ശനം നടത്തുകയും ചെയ്തു.
|
മെട്രിക് മേള 2016 |
No comments:
Post a Comment