സ്കൂളില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ കുമ്പള ഗ്രാമപഞ്ചായത്ത്
വാര്‍ഡ് മെമ്പര്‍ ശ്രീമതി. ഫാത്തിമത്ത് സുഹറ പതാക
ഉയര്‍ത്തി.സ്കൂള്‍
ഹെഡ്മാസ്റ്റര്‍ ശ്രീ.ഡി.കേശവ
മാസ്റ്റര്‍ കുട്ടികള്‍ക്ക് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി .
മുന്‍വാര്‍ഡ്
മെമ്പര്‍ ശ്രീ.ബി.അബ്ദുള്‍
റഹ്മാന്‍ ആരിക്കാടി ആശംസയര്‍പ്പിച്ചു സംസാരിച്ചു.
സ്കൂളില്‍
വന്ന എല്ലാവര്‍ക്കും മിഠായി വിതരണം ചെയ്തു.
No comments:
Post a Comment