2016 ജൂലൈ 12 ന് സ്കൂളില്‍ യൂണിഫോം വിതരണവും കുടവിതരണവും നടത്തി. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ഡി. കേശവ സര്‍ സ്വാഗതം പറയുകയും എസ്.എം.സി
ചെയര്‍മാന്‍ എ.മുഹമ്മദ് യൂണിഫോം വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയയും ചെയ്തു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ആരിക്കാടിയുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് കുട വിതരണം ചെയ്തു. വിതരണോദ്ഘാടനം മുന്‍ പഞ്ചായത്ത് പ്രസഡന്റ് ശ്രീ. എം. അബ്ബാസ് നിര്‍വ്വഹിച്ചു. മുന്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീ. ബി.എ.റഹ്മാന്‍ , സ്കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി അംഗവും ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ആരിക്കാടി സെക്രട്ടറിയുമായ മുഹമ്മദ് പൊടിഞ്ഞി , പി.കെ. റഷീദ് , അബൂബക്കര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. സീനിയര്‍ അസിസ്റ്റന്റ് ശ്രീ. എം.കെ.ദാമോദരന്‍ മാസ്റ്റര്‍നന്ദി പ്രകടിപ്പിച്ചു.
|
ഹെഡ്മാസ്റ്റര്‍ സ്വാഗതം പറയുന്നു |
|
കുട വിതരണോദ്ഘാടനം |
|
യൂണിഫോം വിതരണം |
No comments:
Post a Comment