വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂണ്‍ 20 ന് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ. ഡി.കേശവ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പരിപാടിയില്‍ ശ്രീമതി പി.സുനിത സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ശ്രീ. ദാമോദരന്‍ സര്‍ ആശംസയും ശ്രീമതി എം.മിനി നന്ദിയും പറഞ്ഞു.
|
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു |
No comments:
Post a Comment